ഞാന്‍ നഹാസ്..സംസ്ക്കര സംബ്ബന്നവും മതേതര രാജ്യവുമായ ഇന്‍ഡ്യയിലെ,ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ,കിഴക്കിന്റെ വെനീസായ ആലപ്പുഴയിലെ,വിപ്ലവത്തിന്റെ നാടായ പുന്നപ്രയില്‍ ജനനം.... പുന്നപ്ര ജി.എല്‍.പി.എസിലും,എന്‍.എസ്.എസ് യുപി.എസിലും,അറവുകാട് എച്ച്.എസ്.എസിലുമായി സ്കൂള്‍ വിദ്യാഭാസം,,പിന്നെ പുന്നപ്ര കാര്‍മേല്‍ പൊലിടെച്നികില് നിന്ന് കമ്പ്യൂട്ടര്‍ ഡിപ്ലോമ.. അതിനു ശേഷം ബാംഗ്ലൂര്‍ ആസ്ഥാനമായ കമ്പനിയുടെ കൊച്ചിന് കോടിനടരായി ഒരു വര്‍ഷം ജോലി ചെയ്തു.2008 sep 24 നു കുവൈടിലെത്തി.ഇപ്പോള്‍ കുവൈറ്റില്‍ ജോലി ചെയ്യുന്നു..
This comment has been removed by the author.
ReplyDelete